Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഉഡായിപ്പ് നടക്കൂല’; കട അടപ്പിക്കാൻ വന്ന ബി.ജെ.പിക്കാരോട് വ്യാപാരികൾ -VIDEO
text_fieldsbookmark_border
തിരുവനന്തപുരം: പാങ്ങോട് കടയടപ്പിക്കാൻ വന്ന ബി.ജെ.പി പ്രവർത്തകർക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. മാന്യമായ വിഷയങ്ങൾക്ക് ഹർത്താൽ വെച്ചാൽ സഹരിക്കുമെന്നും ഇത്തരം ഉഡായിപ്പിന് കടയടക്കില്ലെന്നും വ്യാപാരികൾ ബി.ജെ.പി പ്രവർത്തകരോട് പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ ഹർത്താലനുകൂലികൾ പിൻമാറി.
സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇന്ന് രാവിലെ ഒരു വീട്ടമ്മയും ബി.ജെ.പിയുടെ ഹർത്താലിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ച് എന്തിനാണ് ഇങ്ങനെ ഹർത്താൽ നടത്തുന്നതെന്നാണ് അവർ ചോദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
