Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെ​രു​വി​ലെ അ​ക്ര​മ​സ​മ​രം സി.​പി.​എ​മ്മി​ലെ അ​ന്ത​ച്ഛിദ്രം മ​റ​യ്ക്കാ​ൻ -വി.​ഡി. സ​തീ​ശ​ൻ

text_fields
bookmark_border
തെ​രു​വി​ലെ അ​ക്ര​മ​സ​മ​രം സി.​പി.​എ​മ്മി​ലെ അ​ന്ത​ച്ഛിദ്രം മ​റ​യ്ക്കാ​ൻ -വി.​ഡി. സ​തീ​ശ​ൻ
cancel
camera_alt

ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ സം​സാ​രി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന സി.​പി.​എം കേ​ര​ള​ത്തി​ൽ സ​മ​രം ചെ​യ്യു​ന്ന കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ തി​രി​യു​ന്ന​തും മ​ന്ത്രി​മാ​രെ വ​ഴി​യി​ൽ ത​ട​യു​ന്ന​തും കേ​ര​ള​ത്തി​ലെ സി.​പി.​എ​മ്മി​ലെ അ​ന്ത​ച്ഛി​ദ്രം മ​റ​യ്ക്കാ​നാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ​ത്ത​നം​തി​ട്ട രാ​ജീ​വ്ഭ​വ​നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​യേ​യും മ​ന്ത്രി​മാ​രേ​യും വ​ഴി​യി​ൽ ത​ട​ഞ്ഞ് കേ​മ​ൻ​മാ​രാ​കാ​ൻ ആ​രേ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും സി.​പി.​എം ക്രി​മി​ന​ൽ, ഗു​ണ്ടാ സം​ഘ​ങ്ങ​ളെ ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​ഞ്ഞു.

ഡി.​സി.​സി പ്ര​സി​ഡ​ന്റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ആ​ന്റോ ആ​ന്റ​ണി എം.​പി, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ര​യ പി. ​മോ​ഹ​ൻ​രാ​ജ്, പ​ഴ​കു​ളം മ​ധു എം.​എ​ൽ.​എ, എ​ൻ. ഷൈ​ലാ​ജ്, എം.​എ​ൽ.​എ​മാ​രാ​യ അ​ബി​ൻ വ​ർ​ക്കി, സി.​വി. ശാ​ന്ത​കു​മാ​ർ, മു​ൻ എം.​എ​ൽ.​എ​മാ​രാ​യ അ​ഡ്വ. കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, യു.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ, ജോ​ർ​ജ്മാ​മ​ൻ കൊ​ണ്ടൂ​ർ, റി​ങ്കു ചെ​റി​യാ​ൻ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളാ​യ ജി​ല്ല​യി​ലെ ഏ​ഴ് വി​ല്ലേ​ജു​ക​ളെ അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ൽ ഒ​ഴി​വാ​ക്കു​വാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വെ​ച്ച് നി​വേ​ദ​നം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Violent Street Protests to Cover Up Internal Rift in CPM: VD Satheesan
Next Story