Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോ​പു​ല​ർ ഫ്ര​ണ്ട്​...

പോ​പു​ല​ർ ഫ്ര​ണ്ട്​ ഹ​ർ​ത്താ​ലി​ലെ അക്രമം: അറസ്റ്റിലായത്​ 2042 പേർ

text_fields
bookmark_border
kerala police
cancel

തി​രു​വ​ന​ന്ത​പു​രം: പോ​പു​ല​ർ ഫ്ര​ണ്ട്​ ഹ​ർ​ത്താ​ലി​ലെ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 233 പേ​ർ​കൂ​ടി ബു​ധ​നാ​ഴ്ച അ​റ​സ്റ്റി​ലാ​യി. ഇ​തോ​ടെ ​മൊ​ത്തം അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 2042 ആ​യി. ഇ​തു​വ​രെ 349 കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു.

ജി​ല്ല​ക​ളി​ലെ കേ​സു​ക​ളു​ടെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ൽ. തി​രു​വ​ന​ന്ത​പു​രം സി​റ്റി -25, 62, തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ - 25, 154, കൊ​ല്ലം സി​റ്റി - 27, 196, കൊ​ല്ലം റൂ​റ​ൽ - 15, 115, പ​ത്ത​നം​തി​ട്ട -18, 137, ആ​ല​പ്പു​ഴ -16, 92, കോ​ട്ട​യം - 27, 410, ഇ​ടു​ക്കി - 4, 36, എ​റ​ണാ​കു​ളം സി​റ്റി -8, 69, എ​റ​ണാ​കു​ളം റൂ​റ​ൽ - 17, 47, തൃ​ശൂ​ർ സി​റ്റി - 11, 19, തൃ​ശൂ​ർ റൂ​റ​ൽ - 21, 21, പാ​ല​ക്കാ​ട് - 7, 89, മ​ല​പ്പു​റം - 34, 172, കോ​ഴി​ക്കോ​ട് സി​റ്റി - 18, 70, കോ​ഴി​ക്കോ​ട് റൂ​റ​ൽ - 29, 89, വ​യ​നാ​ട് - 6, 115, ക​ണ്ണൂ​ർ സി​റ്റി -26, 70, ക​ണ്ണൂ​ർ റൂ​റ​ൽ - 9, 26, കാ​സ​ർ​കോ​ട്​ - 6, 53.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular Fronthartalarrest
News Summary - Violence in Popular Front hartal: 2042 arrested
Next Story