Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിനോദിൻെറ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ നാട്ടുകാർ തടഞ്ഞു; ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യം
text_fieldsbookmark_border
പുൽപള്ളി: കർണാടക വനപാലകർ വെടിവെച്ചതിനെ തുടർന്ന് രക്ഷപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് വീഴ്ച്ച വരുത്തിയതായി പരാതി. കേസെടുക്കാതെ ഒത്തുതീർപ്പിന് പോലീസ് മുൻകൈ എടുത്തതായാണ് ആരോപണം.
ഇതേ തുടർന്ന് മൃതദേഹം വീട്ടിൽ നിന്ന് നീക്കാൻ കോളനിവാസികളും നാട്ടുകാരും അനുവദിക്കുന്നില്ല. ഇൻക്വസ്റ്റിന് ഡി.വൈ എസ് പി എത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പുൽപള്ളി വണ്ടിക്കടവ് കോളനിയിലെ വിനോദ് (25) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story