Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിൻെസൻറിെൻറ ജാമ്യാേപക്ഷ ഇന്ന് പരിഗണിക്കും
text_fieldsbookmark_border
തിരുവനന്തപുരം: പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന എം. വിൻെസൻറ് എം.എൽ.എയുടെ ജാമ്യാേപക്ഷ പരിഗണിക്കും. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ചൊവ്വാഴ്ച ജാമ്യഹരജിയിൽ വാദം നടക്കേണ്ടതായിരുന്നു. എന്നാൽ കേസ് പരിഗണിക്കേണ്ട കോടതി അവധി ആയതിനാൽ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
