Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഞാ​ൻ വ​രു​ന്ന​ത് പ​റ​ഞ്ഞ് താ​ഴ്ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​ൽ​നി​​ന്ന്’

text_fields
bookmark_border
  • ഗോ​ത്ര​ക​മീ​ഷ​ൻ പ​ഠ​ന​ശി​ബി​ര​ത്തി​ൽ  ആ​വേ​ശ​മു​ണ​ർ​ത്തി വി​നാ​യ​ക​ൻ
‘ഞാ​ൻ വ​രു​ന്ന​ത് പ​റ​ഞ്ഞ് താ​ഴ്ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​ൽ​നി​​ന്ന്’
cancel

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിനായകൻ  പട്ടികജാതി - പട്ടികവർഗ ഗോത്രകമീഷൻ സംഘടിപ്പിച്ച ദ്വിദിന പഠനശിബിരത്തിൽ പങ്കെടുക്കാനെത്തിയത് ആവേശമുയർത്തി. ടൗൺഹാളിൽ നടന്ന പഠനശിബിരത്തി​െൻറ സമാപനദിവസമാണ് അദ്ദേഹമെത്തിയത്. ചില പ്രത്യേക വിഭാഗങ്ങളുടെ പാർശ്വവത്കരണം സംബന്ധിച്ച് ചർച്ചകൾ മാത്രം നടത്തിയതുകൊണ്ടു കാര്യമില്ലെന്നും അതിൽനിന്നുരുത്തിരിയുന്ന സത്യങ്ങൾ ജനങ്ങളിലേക്കെത്തണമെന്നും വിനായകൻ പറഞ്ഞു. ആരോ മനഃപൂർവം ‘പറഞ്ഞ് താഴ്ത്തിക്കൊണ്ടിരിക്കുന്ന’ ജനവിഭാഗത്തി​െൻറ ഇടയിൽനിന്നാണ് താൻ വരുന്നത്. ആരും നമ്മളെ പിന്നോട്ട് വലിക്കുകയുമില്ല, മുന്നോട്ടുവരാൻ പറയുകയുമില്ല. ജാതി ഒരിക്കലും നമ്മെ പിറകോട്ട് വലിക്കില്ല. തൊലിനിറത്തെക്കുറിച്ചുള്ള ചർച്ചകൾ നമ്മുടെ മനഃശക്തി കുറക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vinayakan
Next Story