Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിനായക​െൻറ മരണം:...

വിനായക​െൻറ മരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു 

text_fields
bookmark_border
വിനായക​െൻറ മരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു 
cancel

തൃ​ശൂ​ർ: പാ​വ​റ​ട്ടി പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി വി​നാ​യ​ക​നെ വീ​ട്ടി​ന​ക​ത്ത്​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട സം​ഭ​വ​ത്തി​ൽ സം​സ്​​ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ര​ണ്ടാ​ഴ്ച​ക്ക​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​സ്​​റ്റ​ഡി മ​ർ​ദ​നം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ ക​മീ​ഷ​ൻ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. നി​ർ​ബ​ന്ധി​ച്ച് കു​റ്റം സ​മ്മ​തി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണം അ​തി​ലേ​റെ ഗൗ​ര​വ​മു​ള്ള​താ​ണ്. പ​ത്ര​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. 

Show Full Article
TAGS:Vinayakan death custody humanright commission humanright kerala news 
News Summary - vinayakan death humanright commission -kerala news
Next Story