Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവില്ലേജ് ഓഫിസിൽ...

വില്ലേജ് ഓഫിസിൽ പാദരക്ഷകൾ ഊരിവെക്കരുത്

text_fields
bookmark_border
വില്ലേജ് ഓഫിസിൽ പാദരക്ഷകൾ ഊരിവെക്കരുത്
cancel

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ പാ​ദ​ര​ക്ഷ​ക​ൾ ഊ​രി​വെ​ക്ക​രു​തെ​ന്ന്​ റ​വ​ന്യൂ വ​കു​പ്പ്. പ​ല വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ പൊ​തു​ജ​ന​ങ്ങ​ൾ പാ​ദ​ര​ക്ഷ​ക​ൾ ഊ​രി​വെ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ഇ​ത് തെ​റ്റാ​യൊ​രു കീ​ഴ്വ​ഴ​ക്ക​മാ​ണ്.

മേ​ലാ​ള-​കീ​ഴാ​ള മ​ന​സ്ഥി​തി​യു​ണ്ടാ​ക്കു​ന്ന വ്യ​വ​സ്ഥ​യാ​ണ്. അ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ പാ​ദ​ര​ക്ഷ​ക​ൾ ധ​രി​ച്ച് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യ​രു​ത്. അ​ങ്ങ​നെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ദ​ര​ക്ഷ​ക​ൾ ഊ​രി​വെ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ റ​വ​ന്യൂ വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvillage officemalayalam news
News Summary - village office -kerala news
Next Story