Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസ് ലിം ലീഗ് മതതീവ്രവാദ സംഘടനയായി മാറുന്നു -എ. വിജയരാഘവൻ
text_fieldsbookmark_border
താനൂർ: മതതീവ്രവാദ സംഘടനയായി മുസ് ലിം ലീഗ് മാറുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. മതധ്രുവീകരണം ഉണ്ടാക്കാനാണ് ലീഗിന്‍റെ ശ്രമമെന്നും വിജയരാഘവൻ ആരോപിച്ചു.
വി. അബ്ദുറഹ്മാൻ എം.എൽ.എയെ വഴിയിൽ തടഞ്ഞാൽ അതേ നാണയത്തിൽ നേരിടും. ഏത് പൊലീസ് ഉദ്യോഗസ്ഥനായാലും ഇടതുപക്ഷ സർക്കാറിന്‍റെ നയം നടപ്പാക്കണം. ഇല്ലെങ്കിൽ നടപ്പിലാക്കിക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
താനൂർ എം.എൽ.എ വി. അബ്ദുറഹ്മാനെ ഒരു സംഘം വഴിയിൽ തടഞ്ഞ സംഭവത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
