Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

text_fields
bookmark_border
വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
cancel

തുറവൂര്‍ (ആലപ്പുഴ): ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. ദേശീയപാതയില്‍ തുറവൂര്‍ ജങ്ഷനില്‍ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു കാര്‍. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story