Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെമ്പനോട വില്ലേജ്...

ചെമ്പനോട വില്ലേജ് ഓഫീസില്‍  വിജിലന്‍സ് റെയ്ഡ്

text_fields
bookmark_border
ചെമ്പനോട വില്ലേജ് ഓഫീസില്‍  വിജിലന്‍സ് റെയ്ഡ്
cancel

കോഴിക്കോട്: കര്‍ഷക ആത്മഹത്യ നടന്ന കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് ഡി.വൈ.എസ്.പി സാബുവിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്. രേഖകളില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഓഫിസിലെ ഫയലുകള്‍ സീല്‍ ചെയ്തു. വിജിലന്‍സ് ഡയറക്ടർ ലോകനാഥ് ബെഹ്റയുടെ നി‌ർദേശ പ്രകാരമാണ് പരിശോധന നടത്തിയത്. 

വില്ലേജ് ഓഫീസില്‍ ജോയിയുടെ ബന്ധുക്കളെത്തി ഇന്ന് കരം അടച്ചിരുന്നു. രേഖകള്‍ പരിശോധിച്ച ബന്ധുക്കള്‍ രേഖകളില്‍ തിരുത്തലുകളുണ്ടെന്ന് കണ്ടെത്തി. രേഖകളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilance raidvillage officechembanoda village
News Summary - Vigilance Raid at Chembanoda village Office
Next Story