Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഴക്കമ്പലം...

കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന

text_fields
bookmark_border
കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന
cancel

കൊച്ചി: ട്വന്‍റി ട്വന്‍റി ഭരിക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന. തിങ്കളാഴ്ച ഉച്ചയോടെയാണ് പരിശോധനക്കായി എറണാകുളത്ത് നിന്നുള്ള സംഘം എത്തിയത്.

വിവിധ വിഭാഗങ്ങളിൽ ക്രമക്കേട്​ നടന്നുവെന്ന്​ പരാതി ലഭിച്ചതിനെ തുടർന്നാണ്​​ റെയ്​ഡ്​. എഞ്ചിനീയറിങ് വിഭാഗത്തിൽ തുടങ്ങി പരിശോധന മറ്റു വിഭാഗങ്ങളിലും തുടരുകയാണ്​.

റെയ്​ഡിനെ കുറിച്ച്​ മുൻകൂർ നോട്ടീസ്​ നൽകാതെയാണ്​ പരി​ശോധനയെന്ന്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​ പറയുന്നു. എന്നാൽ, റെയ്​ഡിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ വിജിലൻസ്​ അധികൃതർ തയാറായിട്ടില്ല.

Show Full Article
TAGS:Kizhakkambalam Twenty- Twenty
Next Story