Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജിലന്‍‍സ് മുഖ്യമന്ത്രിയുടെ കൈയിലെ കളിപ്പാവ -ചെന്നിത്തല

text_fields
bookmark_border
വിജിലന്‍‍സ് മുഖ്യമന്ത്രിയുടെ കൈയിലെ കളിപ്പാവ -ചെന്നിത്തല
cancel

മലപ്പുറം: മുഖ്യമന്ത്രിയുടെ കൈയിലെ കളിപ്പാവയാണ് വിജിലന്‍‍സ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമന കേസിൽ മന്ത്രിസ്ഥാനം രാജിവെച്ച ഇ.പി. ജയരാജനെ രക്ഷിക്കാനാണ് പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തത്. വിജിലന്‍സിനെ ഉപയോഗിച്ചുള്ള അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vigilance Director: Opposition Leader Attack to Kerala CM Pinarayi Vijayan -Kerala News
Next Story