Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാർ കേസ്: ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം വേണമെന്ന ഹരജി തള്ളി

text_fields
bookmark_border
സോളാർ കേസ്: ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം വേണമെന്ന ഹരജി തള്ളി
cancel

തിരുവനന്തപുരം: സോളാർ കേസിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹരജി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹരജി തള്ളിയത്.  സോളാർ കമീഷനിൽ സരിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ് തുടങ്ങിയ എട്ട് പേർക്കതിരെ അന്വേഷണം വേണമെന്നായിരുന്നു പരാതിക്കാരന്‍റെ ആവശ്യം. സമാനമായ പരാതി ഹൈകോടതി നേരത്തേ തള്ളിയ സാഹചര്യത്തിൽ ഈ ഹരജിക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vigilance court dismissed plea against Oommen chandy
Next Story