Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ചെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് പിടികൂടി

text_fields
bookmark_border
Vigilance case
cancel

മൂലമറ്റം: മദ്യപിച്ചെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് സ്ക്വാഡ്​ പിടികൂടി. മൂലമറ്റത്തു നിന്ന്​ പുലർച്ച നാലിന്​ തിരുവനന്തപുരത്തിന്​ പുറപ്പെടുന്ന ബസിലെ ഡ്യൂട്ടിക്കെത്തിയ കെ. മുരുകനെയാണ് പിടികൂടിയത്.

മുരുകനെ സസ്‌പെൻഡ് ചെയ്തു. ഡ്യൂട്ടിക്ക് ഹാജരാകാതെ സർവിസ് മുടക്കിയതിന് മൂലമറ്റം ഡിപ്ലെപ്പോയിലെ ഡ്രൈവർ സോജൻ പോളിനെയും സസ്‌പെൻഡ്​ ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vigilance caught KSRTC driver who was drunk
Next Story