Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപാനം...

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ ഓൺലൈനിൽ; യൂട്യൂബർ അറസ്റ്റിൽ

text_fields
bookmark_border
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ ഓൺലൈനിൽ; യൂട്യൂബർ അറസ്റ്റിൽ
cancel
camera_alt

നി​ധി​ൻ

കൊ​ടു​ങ്ങ​ല്ലു​ർ: മ​ദ്യ​പാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വി​ഡി​യോ ഓ​ൺ​ലൈ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച യൂ​ട്യൂ​ബ​റെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.

യൂ​ട്യൂ​ബ്, ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക് എ​ന്നി​വ വ​ഴി വി​ഡി​യോ പോ​സ്റ്റ്‌ ചെ​യ്ത ‘ഫു​ഡി ഷെ​ഫ്’ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ൽ ന​ട​ത്തി​പ്പു​കാ​ര​ൻ അ​ഴീ​ക്കോ​ട്‌ വാ​ല​ത്ത​റ വീ​ട്ടി​ൽ നി​ധി​നി​നെ (22) ആ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം. ​ഷാം​നാ​ഥും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ഇ​ത്ത​രം വി​ഡി​യോ​ക​ൾ നീ​ക്കം​ചെ​യ്യി​പ്പി​ച്ചു.

വേ​ണ്ട​ത്ര നി​യ​മ​പ​രി​ജ്ഞാ​ന​മി​ല്ലാ​തെ പ​ല യു​വാ​ക്ക​ളും ഇ​ത്ത​രം വി​ഡി​യോ​ക​ൾ ഓ​ൺ​ലൈ​ൻ മീ​ഡി​യ​ക​ളി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത് എ​ക്‌​സൈ​സ് സൈ​ബ​ർ സെ​ല്ലി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​നി​ടെ​യാ​ണ് യൂ​ട്യൂ​ബ​ർ കു​ടു​ങ്ങി​യ​ത്. നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും എ​ക്‌​സൈ​സ് അ​റി​യി​ച്ചു.

മ​ദ്യ​പാ​ന​ത്തി​ന് പ്രോ​ത്സാ​ഹ​ന​മാ​കു​ന്ന വി​ഡി​യോ​ക​ൾ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ്‌ ചെ​യ്യു​ന്ന​ത് തെ​റ്റാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് നി​ധി​ൻ എ​ക്‌​സൈ​സ് സം​ഘ​ത്തോ​ട് പ​റ​ഞ്ഞു.

യു​വാ​വി​നെ ജാ​മ്യ​ത്തി​ൽ വി​ട്ടു. അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. മോ​യി​ഷ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ​സ്. മ​ന്മ​ഥ​ൻ, കെ.​എം. അ​നി​ൽ​കു​മാ​ർ, അ​നീ​ഷ് ഇ. ​പോ​ൾ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി. ​രാ​ജേ​ഷ്, എ.​എ​സ്. രി​ഹാ​സ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VideoYouTuberArrestAlcoholism
News Summary - Video promoting alcoholism online; YouTuber arrested
Next Story