Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപരാഷ്ട്രപതിയുടെ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ഉപരാഷ്ട്രപതിയുടെ സന്ദർശനം; തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം
cancel

തൃ​ശൂ​ർ: ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച കാ​ല​ത്ത് മു​ത​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും.

1. എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് നി​ന്ന് പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ ക​ട​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ത​ലോ​ർ ബൈ​പാ​സി​ൽ​നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ഒ​ല്ലൂ​ർ-​കു​രി​യ​ച്ചി​റ-​മു​ണ്ടു​പാ​ലം ശ​ക്ത​ൻ വ​ഴി പോ​ക​ണം.

2. തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും മ​നോ​ര​മ ജ​ങ്ഷ​നി​ൽ​നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് മു​ണ്ടു​പാ​ലം-​കു​രി​യ​ച്ചി​റ-​ഒ​ല്ലൂ​ർ വ​ഴി ത​ലോ​ർ ബൈ​പാ​സി​ൽ പ്ര​വേ​ശി​ച്ച് പോ​ക​ണം.

3. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​ണ്ണു​ത്തി ജ​ങ്ഷ​ൻ, ന​ട​ത്ത​റ-​കു​ട്ട​നെ​ല്ലൂ​ർ പാ​ല​ത്തി​ന്റെ അ​ടി​യി​ൽ കൂ​ടി പോ​യി വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് അ​ഞ്ചേ​രി-​മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നീ വ​ഴി​യി​ലൂ​ടെ തൃ​ശൂ​ർ​ക്ക് പോ​ക​ണം.

4. വ​ട​ക്കാ​ഞ്ചേ​രി, മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തു​നി​ന്ന് എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ പ​വ​ർ ഹൗ​സ് ജ​ങ്ഷ​നി​ൽ​നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് പൊ​ങ്ങ​ണം​കാ​ട്-​മാ​ട​ക്ക​ത്ത​റ-​ചാ​ത്തം​കു​ളം-​മു​ടി​ക്കോ​ട് വ​ഴി ഹൈ​വേ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച് എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.

5. വി​യ്യൂ​ർ ഭാ​ഗ​ത്തു നി​ന്ന് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കാ​നു​ള്ള വാ​ഹ​ന​ങ്ങ​ൾ വി​യ്യൂ​ർ -കു​റ്റൂ​ർ പാ​ല​ത്തി​ൽ നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് -മു​ണ്ടൂ​ർ വ​ഴി കു​ന്നം​കു​ള​ത്തേ​ക്ക് പോ​ക​ണം.

കു​ന്നം​കു​ളം, കോ​ഴി​ക്കോ​ട്, ഗു​രു​വാ​യൂ​ർ, അ​ടാ​ട്ട്, തു​ട​ങ്ങി പൂ​ങ്കു​ന്നം വ​ഴി വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പൂ​ങ്കു​ന്ന​ത്ത് നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ശ​ങ്ക​ര​യ്യ​ർ ജ​ങ്ഷ​ൻ പൂ​ത്തോ​ൾ വ​ഴി ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലെ​ത്തി പോ​ക​ണം.

ഗു​രു​വാ​യൂ​ർ കു​ന്നം​കു​ളം സ്വ​കാ​ര്യ ബ​സു​ക​ൾ പ​ടി​ഞ്ഞാ​റേ കോ​ട്ട​യി​ൽ​നി​ന്ന് അ​യ്യ​ന്തോ​ൾ സി​വി​ൽ ലൈ​ൻ, അ​യ്യ​ന്തോ​ൾ ഗ്രൗ​ണ്ട്, ലു​ലു ജ​ങ്ഷ​ൻ വ​ഴി തി​രി​കെ സ​ർ​വി​സ് ന​ട​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vice President VisitThrissurTraffic Restrictions
News Summary - Vice President's visit; Traffic restrictions in Thrissur city
Next Story