Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപരാഷ​​്ട്രപതിയുടെ...

ഉപരാഷ​​്ട്രപതിയുടെ സന്ദർശനം: കരിപ്പൂരിൽ യോഗം ചേർന്നു

text_fields
bookmark_border
ഉപരാഷ​​്ട്രപതിയുടെ സന്ദർശനം: കരിപ്പൂരിൽ യോഗം ചേർന്നു
cancel

കൊ​ണ്ടോ​ട്ടി: ഉ​പ​രാ​ഷ​​​്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വി​​​െൻറ സ​ന്ദ​ർ​ശ​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. സു​ര​ക്ഷ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി​രു​ന്നു യോ​ഗം. വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി, സി.​െ​എ.​എ​സ്.​എ​ഫ്, പൊ​ലീ​സ്, റ​വ​ന്യു, ​ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ, പൊ​തു​മ​രാ​മ​ത്ത്​ തു​ട​ങ്ങി വി​വി​ധ വ​കു​പ്പ്​ മേ​ധാ​വി​ക​ൾ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. 16ന്​ ​വൈ​കീ​ട്ട്​ 6.30ന്​ ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്നാ​ണ്​ ഉ​പ​രാ​ഷ്​​ട്ര​പ​തി എ​ത്തു​ക. 17ന്​ ​ഉ​ച്ച ക​ഴി​ഞ്ഞ്​ ക​രി​പ്പൂ​ർ വ​ഴി​യാ​ണ്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ മ​ട​ങ്ങു​ക. 15ന്​ ​വൈ​കീ​ട്ട്​ കാ​ർ യാ​ത്ര​യു​ടെ റി​ഹേ​ഴ്​​സ​ലും ന​ട​ക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportkerala newsmalayalam news
News Summary - Vice President Visit Karipur Airport-Kerala News
Next Story