Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപരാഷ്​ട്രപതി ഇന്ന്​...

ഉപരാഷ്​ട്രപതി ഇന്ന്​ തലസ്ഥാനത്ത്​

text_fields
bookmark_border
ഉപരാഷ്​ട്രപതി ഇന്ന്​ തലസ്ഥാനത്ത്​
cancel
തി​രു​വ​ന​ന്ത​പു​രം: ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തും. രാ​വി​ലെ ഒ​മ്പ​തി​ന്​ എ​ത്തു​ന്ന ഉ​പ​രാ​ഷ്​​ട്ര​പ​തി ഹെ​ലി​കോ​പ്​​ട​റി​ൽ വ​ർ​ക്ക​ല​യി​ലേ​ക്ക് തി​രി​ക്കും. വൈ​കീ​ട്ട് നാ​ലി​ന് മാ​ർ ഇ​വാ​നി​യോ​സ് കാ​മ്പ​സി​ൽ ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ പ​ങ്കെ​ടു​ക്കും. അ​ഞ്ച​ര​ക്ക്​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ മ​ട​ങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice presidentVenkaiah Naidukerala newskerala visitmalayalam news
News Summary - Vice President Venkaiah Naidu Kerala Visit -Kerala News
Next Story