Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെയ്യാറ്റിൻകരയിൽ വാളേന്തി ദുർഗാവാഹിനി പഥസഞ്ചലനം

text_fields
bookmark_border
നെയ്യാറ്റിൻകരയിൽ വാളേന്തി ദുർഗാവാഹിനി പഥസഞ്ചലനം
cancel
Listen to this Article

നെയ്യാറ്റിൻകര: കീഴാറൂറിൽ വാളുമായി വി.എച്ച്.പി വനിത വിഭാഗമായ ദുർഗാവാഹിനിയുടെ പഥസഞ്ചലനം. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ക്യാമ്പിന് ശേഷമാണ് പ്രധാന റോഡില്‍ ഞായറാഴ്ച ആയുധമേന്തി പ്രകടനം നടത്തിയത്. വംശീയ-വിദ്വേഷ മുദ്രാവാക്യം വിളിച്ച് നടത്തിയ മാര്‍ച്ചിനെതിരെ പോപുലര്‍ ഫ്രണ്ട് കണ്ടള ഏരിയ പ്രസിഡന്റ് നവാസ് കാട്ടാക്കട ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തിട്ടില്ല. സംഭവം പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VHP march with sword: SDPI filed complaint
Next Story