Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുതിർന്ന ഫോ​േട്ടാഗ്രാഫർ ജീവൻ ജോസ്​ നിര്യാതനായി

text_fields
bookmark_border
jeevan-jose
cancel

തൃശൂർ: മുതിർന്ന ഫോ​േട്ടാ ജേണലിസ്​റ്റും ദി ന്യൂ ഇന്ത്യൻ എക്​സ്​പ്രസി​​െൻറ മുൻ ഫോ​േട്ടാഗ്രാഫറുമായ പി.​െക. ജീവൻ ജോസ്​ നിര്യാതനായി. കൊച്ചി ലിസി ആശുപത്രിയിലാണ്​ അന്ത്യം. 

ഏറെ നാളായി അസുഖബാധിതനായിരുന്നു. ഡയാലിസിസ്​ ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ്​ മരണത്തിനിടയാക്കിയത്​. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Veteran Photo Journalist P K Jeevan Jose Passed Away - Kerala News
Next Story