Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുതിർന്ന സി.പി.എം...

മുതിർന്ന സി.പി.എം നേതാവ്​ എം. ശ്രീകുമാരൻ തമ്പി രാജിവെച്ചു

text_fields
bookmark_border
sreekumaran-thampi-290819.jpg
cancel

അ​മ്പ​ല​പ്പു​ഴ: മു​തി​ർ​ന്ന സി.​പി.​എം നേ​താ​വ് എം. ​ശ്രീ​കു​മാ​ര​ൻ ത​മ്പി പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ രാ​ജി​വെ ​ച്ചു. പ്രാ​ഥ​മി​കാം​ഗ​ത്വം രാ​ജി​വെ​ച്ചു​ള്ള ക​ത്ത് ജി​ല്ല ക​മ്മി​റ്റി​ക്കും ഏ​രി​യ നേ​തൃ​ത്വ​ത്തി​നും ന​ ൽ​കി​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.
12 വ​ർ​ഷം പു​റ​ക്കാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ ന്ന ഇ​ദ്ദേ​ഹം 20 വ​ർ​ഷ​മാ​യി ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​ണ്.

എ​ട്ടു​വ​ർ​ഷം ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്നു. ആ​ല​പ്പു​ഴ കാ​ർ​ഡ് ബാ​ങ്ക് പ്ര​സി​ഡ​ൻ​റാ​യി​രി​ക്കെ മൂ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ കി​ട്ടാ​ക്ക​ട​ത്തി​ൽ​നി​ന്ന് 1.65 കോ​ടി ഇ​ദ്ദേ​ഹം മു​ൻ​കൈ​യെ​ടു​ത്ത് തി​രി​ച്ച​ട​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഒ​രു വ​ർ​ഷ​വും 10 മാ​സ​വും മാ​ത്ര​മാ​ണ് കാ​ർ​ഡ് ബാ​ങ്ക് പ്ര​സി​ഡ​ൻ​റാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ർ​ട്ടി അ​നു​വ​ദി​ച്ച​ത്.

വാ​യ്​​പ തി​രി​ച്ച​ട​ക്കാ​ത്ത​വ​രി​ൽ ചി​ല സി.​പി.​എം നേ​താ​ക്ക​ൾ​വ​രെ​യു​ണ്ട്. ശ്രീ​കു​മാ​ര​ൻ ത​മ്പി​യെ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റാ​ൻ കാ​ര​ണം ഇ​താ​ണെ​ന്നും സൂ​ച​ന​യു​ണ്ട്. ചി​ല സി.​പി.​എം നേ​താ​ക്ക​ളു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ​ണ് രാ​ജി​യി​ലേ​ക്ക് ന​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssreekumaran thampicpm leader resigns
News Summary - veteran cpm leader resigned -kerala news
Next Story