Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേണു രാജാമണി...

വേണു രാജാമണി നെതർലൻഡ്​സിലെ ഇന്ത്യൻ അംബാസഡർ

text_fields
bookmark_border


ന്യൂഡൽഹി: മലയാളി ​െഎ.എഫ്​.എസ്​ ഉദ്യോഗസ്​ഥനും രാഷ്​ട്രപതി പ്രണബ്​ മുഖർജിയുടെ പ്രസ്​ സെക്രട്ടറിയുമായ വേണു രാജാമണിക്ക്​ പുതിയ ദൗത്യം. നെതർലൻഡ്​സിലെ അംബാസഡറായി ​ഇൗ ​എറണാകുളം സ്വദേശിയെ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 1986ലെ ഇന്ത്യൻ ഫോറിൻ സർവി​സ്​  ബാച്ചിൽപ്പെട്ട വേണു രാജാമണി ഉടൻ ചുമതലയേൽക്കും. ധനകാര്യ മന്ത്രാലയത്തിലും ഹോ​േങ്കാങ്ങിലും ബെയ്​ജിങ്​ ഇന്ത്യൻ എംബസിയിലും പ്രവർത്തിച്ചിട്ടുണ്ട്​. പത്രപ്രവർത്തകനായും കുറച്ചുകാലം പ്രവർത്തിച്ചു. വിദേശകാര്യ വകുപ്പിലെ ജോയൻറ്​ സെക്രട്ടറി പൂജ കപൂറിനെ ബൾഗേറിയയിലെ ഇന്ത്യൻ അംബാസഡറായും നിയമിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venu rajamani
News Summary - venu rajamani
Next Story