Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപരാഷ്​ട്രപതി ഇന്ന്...

ഉപരാഷ്​ട്രപതി ഇന്ന് കേരളത്തിൽ

text_fields
bookmark_border
ഉപരാഷ്​ട്രപതി ഇന്ന് കേരളത്തിൽ
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ര​ണ്ടു ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി വെ​ള്ളി​യാ​ഴ്​​ച ത​ല​സ്​​ഥാ​ന​ത്തെ​ത്തും. രാ​വി​ലെ 10.45ന് ​ശം​ഖും​മു​ഖം വ്യോ​മ​സേ​ന ടെ​ക്‌​നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍ എ​ത്തു​ന്ന ഉ​പ​രാ​ഷ്​​ട്ര​പ​തി റോ​ഡ്​ മാ​ര്‍ഗം രാ​ജ്ഭ​വ​നി​ലേ​ക്ക് പോ​കും. ഇ​വി​ടെ അ​ദ്ദേ​ഹം സ​ന്ദ​ര്‍ശ​ക​രെ കാ​ണും. വൈ​കീ​ട്ട് 3.30ന് ​ക​ന​ക​ക്കു​ന്നി​ല്‍  ശ്രീ ​ചി​ത്തി​ര തി​രു​നാ​ള്‍ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ഞ്ചി​ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ തി​രി​ക്കു​ന്ന ഉ​പ​രാ​ഷ്​​ട്ര​പ​തി 5.30ന് ​വി​മാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ടി​ന് തി​രി​ക്കും. വൈ​കീ​ട്ട് 6.30ന് ​കോ​ഴി​ക്കോ​ട് എ​യ​ര്‍പോ​ര്‍ട്ടി​ല്‍ എ​ത്തും. 17ന് ​രാ​വി​ലെ 10ന് ​കോ​ഴി​ക്കോ​ട് ഹാ​ജി എ.​പി. ബാ​വ ക​ണ്‍വെ​ന്‍ഷ​ന്‍ സ​​െൻറ​റി​ല്‍ ഫാ​റൂ​ഖ്​ കോ​ള​ജി​​​െൻറ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ച്ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. തു​ട​ര്‍ന്ന്, 11.30ന് ​നെ​ല്ലി​ക്കോ​ട് ചി​ന്മ​യാ​ഞ്ജ​ലി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന വൈ​റ്റ​ര്‍ ഇ​ന്ത്യ ദേ​ശീ​യ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക്ക്​ ഒ​ന്നി​ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് അ​ദ്ദേ​ഹം ഡ​ല്‍ഹി​ക്ക് മ​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Venkaiah Naidukerala newskerala visitmalaylam news
News Summary - Venkaiah Naidu today in Kerala-Kerala News
Next Story