Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെ​ഞ്ഞാ​റ​മൂ​ട്...

വെ​ഞ്ഞാ​റ​മൂ​ട് ഇരട്ടക്കൊലപാതകം: കോണ്‍ഗ്രസ് നേതാവിനെ പൊലീസ് ചോദ്യംചെയ്തു

text_fields
bookmark_border
വെ​ഞ്ഞാ​റ​മൂ​ട് ഇരട്ടക്കൊലപാതകം: കോണ്‍ഗ്രസ് നേതാവിനെ പൊലീസ് ചോദ്യംചെയ്തു
cancel

വെ​ഞ്ഞാ​റ​മൂ​ട്: ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രാ​യ മി​ഥി​ലാ​ജി​െൻറ​യും ഹ​ഖ് മു​ഹ​മ്മ​ദി​െൻറ​യും കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് നേ​താ​വി​നെ പൊ​ലീ​സ് ചോ​ദ്യം​ചെ​യ്തു.

കോ​ണ്‍ഗ്ര​സ് വാ​മ​ന​പു​രം ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ജി. ​പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​രെ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​റ്റി​ങ്ങ​ല്‍ ഡി​വൈ.​എ​സ്.​പി​യു​ടെ ഓ​ഫി​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ച​ത്.

കു​റ്റ​കൃ​ത്യ​ത്തി​നു​ശേ​ഷം പ്ര​തി​ക​ള്‍ ഫോ​ണി​ല്‍ പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​രെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ചോ​ദ്യം​ചെ​യ്യ​ല്‍.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ ഉ​ണ്ണി​യു​ടെ ഫോ​ണി​ല്‍ നി​ന്നാ​ണ് വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ തി​രു​വോ​ണ ത​ലേ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresspolice questioningvenjaramoodu twin murder
News Summary - venjaramoodu twin murder Congress leader questioned
Next Story