Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേങ്ങരയിൽ കെ....

വേങ്ങരയിൽ കെ. ജനചന്ദ്രൻ ബി.ജെ.പി സ്ഥാനാർഥി

text_fields
bookmark_border
K janachandran
cancel

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പാർട്ടി ദേശീയ കൗണ്‍സില്‍ അംഗം കെ. ജനചന്ദ്രന്‍ മാസ്​റ്ററാണ്​ വേങ്ങരയിൽ മത്സരിക്കുക. ബി.ജെ.പി മുൻ ജില്ലാ പ്രസിഡൻറ് ​കൂടിയായ ജനചന്ദ്രൻ മാസ്​റ്റർ താനൂര്‍ സ്വദേശിയാണ്​. ഒൗദ്യോഗിക പ്രഖ്യാപനം ഇന്ന്​ വൈകിട്ടുണ്ടാകുമെന്നാണ്​ റിപ്പോർട്ട്​.

ബി.ജെ.പിയുടെ പരിഗണന പട്ടികയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്ര​​​​​​െൻറ പേരും ഉയർന്നിരുന്നെങ്കിലും അവർ താൽപര്യമില്ലെന്ന്​ അറിയിക്കുകയായിരുന്നു.  

എൽ.ഡി.എഫ് സ്​ഥാനാർഥിയായി പി.പി. ബഷീറാണ്​ രംഗത്തുള്ളത്​. മുസ് ലിം ലീഗ് മലപ്പുറം മുൻ ജില്ലാ സെക്രട്ടറി കെ.എൻ.എ ഖാദറാണ്​ യു.ഡി.എഫ് സ്ഥാനാർഥി. ശിവസേന സ്ഥാനാർഥി അഡ്വ. പി. ശിവദാസനും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ.സി. നസീറും മത്സര രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvengara by electionmalayalam newsK JanachandranBJPBJP
News Summary - Vengara by election- K Janachandran - BJP candidate - Kerala news
Next Story