Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമികച്ച ഭൂരിപക്ഷമെന്ന്​...

മികച്ച ഭൂരിപക്ഷമെന്ന്​ ഖാദർ; യു.ഡി.എഫിന്​ ഞെട്ടിക്കുന്ന ഫലമെന്ന്​ ബഷീർ

text_fields
bookmark_border
vengara1
cancel

വേങ്ങര: വേങ്ങരയിൽ മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍‌. വേങ്ങര യു.ഡി.എഫിനെ ചതിക്കില്ല. എല്‍.ഡി.എഫി​​​​െൻറ കുപ്രചരണം ജനം തളളിക്കളഞ്ഞെന്നും ഖാദർ അഭിപ്രായപ്പെട്ടു.

വേങ്ങരയില്‍ എല്‍.ഡി.എഫ് അഭിമാന നേട്ടമുണ്ടാക്കുമെന്ന് എൽ.ഡി.എഫ്​ സ്ഥാനാർഥി പി.പി.ബഷീര്‍. യു.ഡി.എഫിനെ ഞെട്ടിക്കുന്ന ഫലമായിരിക്കും വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFldfbasheerkerala newsmalayalam newsVengara Bye ElectionKHADHER
News Summary - Vengara by election candidate responce-Kerala news
Next Story