Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേങ്ങര...

വേങ്ങര ഉപതെരഞ്ഞെടുപ്പ്​ ഒക്​ടോബർ 11ന്​

text_fields
bookmark_border
വേങ്ങര ഉപതെരഞ്ഞെടുപ്പ്​ ഒക്​ടോബർ 11ന്​
cancel

മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്​ ഒക്​ടോബർ 11ന്​ നടക്കും. ഒക്​ടോബർ 15നായിരിക്കും ​വോ​െട്ടണ്ണൽ നടക്കുക. പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ്​ തെരഞ്ഞെടുപ്പ്​.  

തെരഞ്ഞെടുപ്പ്​ വിജ്ഞാപനം വെള്ളിയാഴ്​ച പുറത്തിറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി 22 ആണ്​. 25ന്​ സൂക്ഷ്​മ പരിശോധന. 27 വരെ പത്രികകൾ പിൻവലിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskunnalikuttymalayalam newsVenjara Bye ElectionMalappuram News
News Summary - vengara byelection-Kerala news
Next Story