Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടില്‍വ്യവസായം...

കുടില്‍വ്യവസായം കൊണ്ടുവരാൻ പോലും കുഞ്ഞാലിക്കുട്ടിക്കായില്ല –കോടിയേരി  

text_fields
bookmark_border
vengara-kodiyeri
cancel

വേ​ങ്ങ​ര: വേ​ങ്ങ​ര​യി​ല്‍ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ വ​രാ​ത്ത​തി​ന്​ കാ​ര​ണം മു​സ്​​ലിം ലീ​ഗാ​ണെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന​ത്ത് ഏ​റെ​ക്കാ​ലം വ്യ​വ​സാ​യ വ​കു​പ്പ്​ കൈ​കാ​ര്യം ചെ​യ്ത കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക്​ ത​​െൻറ മ​ണ്ഡ​ല​ത്തി​ല്‍ പേ​രി​നൊ​രു കു​ടി​ല്‍വ്യ​വ​സാ​യം പോ​ലും തു​ട​ങ്ങാ​ന്‍ ക​ഴി​യാ​ഞ്ഞ​ത് ക​ഴി​വ് കേ​ടി​നാ​ൽ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടി​ച്ചേ​ല്‍പ്പി​ക്കാ​ന്‍ കാ​ര​ണ​ക്കാ​ര​നാ​യ വ്യ​ക്​​തി ഡ​ല്‍ഹി​യി​ലെ​ത്തി​യി​ട്ടും ഫാ​ഷി​സ്​​റ്റു​ക​ൾ​ക്കെ​തി​രെ ഒ​രു വോ​ട്ട്​ ചെ​യ്യാ​ന്‍ പോ​ലു​മാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. പി.​പി. ബ​ഷീ​റി​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൽ.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ പി.​പി. സു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, ജ​ല​വി​ഭ​വ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്, എ​ൻ.​സി.​പി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി പി. ​പീ​താം​ബ​ര​ൻ മാ​സ്​​റ്റ​ർ, തു​റ​മു​ഖ വ​കു​പ്പ്​ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ഫ. എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം.​എ​ൽ.​എ, കെ.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ, നി​യാ​സ് പു​ളി​ക്ക​ല​ക​ത്ത്, എ.​ജെ. ജോ​സ​ഫ്, പി.​സി. ഉ​ണി​ച്ചെ​ക്ക​ൻ, സി.​പി. കാ​ർ​ത്തി​കേ​യ​ൻ, അ​ഡ്വ. പി.​പി. ബ​ഷീ​ർ, ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​ടി. അ​ല​വി​ക്കു​ട്ടി സ്വാ​ഗ​ത​വും വി.​ടി. സോ​ഫി​യ ന​ന്ദി​യും പ​റ​ഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbypollvengaramalayalam newsVengara Bye Election
News Summary - Vengara Bye Election LDF Convention By Kodiyeri Balakrishnan-Kerala News
Next Story