Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിജീവനത്തിന്റെ...

അതിജീവനത്തിന്റെ മഹാശക്തിയായി വെള്ളാർമല സ്‌കൂൾ

text_fields
bookmark_border
അതിജീവനത്തിന്റെ മഹാശക്തിയായി വെള്ളാർമല സ്‌കൂൾ
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ൾ​പൊ​ട്ട​ൽ ഏ​ൽ​പി​ച്ച മ​ഹാ​ദു​ര​ന്ത​ത്തി​ന്റെ ആ​ഘാ​ത​ത്തി​ൽ നി​ന്നു​കൊ​ണ്ട്‌ വെ​ള്ളാ​ർ​മ​ല ഗ​വ. വി.​എ​ച്ച്‌.​എ​സ്‌.​എ​സി​ലെ പ​ത്താം​ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​ക​ൾ നേ​ടി​യ​ത്‌ 100 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 55 വി​ദ്യാ​ർ​ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന്‌ യോ​ഗ്യ​ത നേ​ടി. വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ഭി​ന​ന്ദി​ച്ച്‌ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ത​ന്നെ രം​ഗ​ത്തെ​ത്തി.

കു​ട്ടി​ക​ൾ നേ​ടി​യ വി​ജ​യ​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഉ​ണ്ണി​മാ​ഷെ വി​ളി​ച്ച​താ​യും മ​ന്ത്രി ത​ന്റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ വെ​ള്ളാ​ർ​മ​ല​യി​ലെ 32 കു​ട്ടി​ക​ൾ മ​രി​ച്ചി​രു​ന്നു. ഇ​വ​രി​ൽ ഏ​ഴു​പേ​ർ ഇ​ക്കു​റി എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തേ​ണ്ട​വ​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCExam ResultsKerala NewsVellarmala School
News Summary - Vellarmalai School as a superpower of survival
Next Story