Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത്​ മനഃസാക്ഷി വോട്ട്; കുഞ്ഞാലിക്കുട്ടി ജയിക്കും​ –വെള്ളാപ്പള്ളി

text_fields
bookmark_border
മലപ്പുറത്ത്​ മനഃസാക്ഷി വോട്ട്; കുഞ്ഞാലിക്കുട്ടി ജയിക്കും​ –വെള്ളാപ്പള്ളി
cancel

ആലപ്പുഴ: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മനഃസാക്ഷിക്കനുസരിച്ച് എസ്.എൻ.ഡി.പി പ്രവർത്തകർ വോട്ട് ചെയ്യണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി വിജയിക്കും. ബി.ജെ.പി സ്ഥാനാർഥിക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. 

താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ഇനി ബി.ഡി.ജെ.എസ് സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vellappally
Next Story