Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിപക്ഷത്തിന്‍റെ ശക്തി വി.എസ് വർധിപ്പിച്ചു -വെള്ളാപ്പള്ളി

text_fields
bookmark_border
പ്രതിപക്ഷത്തിന്‍റെ ശക്തി വി.എസ് വർധിപ്പിച്ചു -വെള്ളാപ്പള്ളി
cancel

ചേർത്തല: യു.ഡി.എഫ് എം.എൽ.എമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട വി.എസ്. അച്യുതാനന്ദൻ പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തിയതെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിരാഹാരം കിടക്കുന്ന പ്രതിപക്ഷ എം.എൽ.എമാരെ സന്ദർശിച്ചത് ശരിയായില്ല. കേഡർ പാർട്ടി അംഗത്തിന് ചേർന്ന തരത്തിലല്ല വി.എസ് പ്രവർത്തിച്ചത്. അദ്ദേഹത്തിന്‍റെ നടപടി സർക്കാറിന്‍റെ ശോഭ കെടുത്തി. പ്രതിപക്ഷം ദുർബലമായ അവസ്ഥയിലായിരുന്നു. വി.എസിന്‍റെ പിന്തുണ അവരുടെ ശക്തി വർധിപ്പിച്ചെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vellappally to vs
Next Story