Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്നാക്കക്കാരിലെ...

മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം: തീരുമാനം വർഗീയമെന്ന്​ വെള്ളാപ്പള്ളി

text_fields
bookmark_border
vellappally
cancel

ഓച്ചിറ: ദേവസ്വംബോർഡിൽ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന തീരുമാനം വർഗീയമെന്നും വർഗീയതക്കെതിരെ പ്രസംഗിക്കുന്നവർ ഇത്തരം തീരുമാനം എടുക്കുന്നത് ന്യായീകരിക്കാനാവ​ില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്​.എൻ.ഡി.പി യോഗത്തി​​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച അറിവ്​ മേഖല സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.

ഗുരുപ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സമുദായം നോക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർെക്കല്ലാം സംവരണം നൽകണമെന്നാണ് എസ്.എൻ.ഡി.പിയുടെ നിലപാട്. സംവരണ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിപ്പില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sndpvellappallykerala newsmalayalam newsBackward ReservationForward Class
News Summary - Vellappally React to Reservation of Backward in Forward Class -Kerala News
Next Story