Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളാപ്പള്ളിയെ...

വെള്ളാപ്പള്ളിയെ മാറ്റണം –പ്രഫ. സാനു 

text_fields
bookmark_border
വെള്ളാപ്പള്ളിയെ മാറ്റണം –പ്രഫ. സാനു 
cancel

കൊ​ച്ചി: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ കേ​ര​ള ന​വോ​ത്ഥാ​ന സ​മി​തി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത്​ തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് അ​പ​മാ​ന​മെന്ന്​ പ്ര​ഫ. എം.​കെ. സാ​നു. പ​ണാ​പ​ഹ​ര​ണ​കു​റ്റം ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്​ തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ല. എ​സ്.​എ​ൻ കോ​ള​ജ് ക​ന​ക​ജൂ​ബി​ലി ഫ​ണ്ട് ത​ട്ടി​പ്പു​കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി​യെ എ​സ്.​എ​ൻ ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​ക്ക​ണ​ം.

ന​ടേ​ശ​നെ ചു​മ​ക്കു​ന്ന സ​ർ​ക്കാ​ർ വി​വേ​കം കാ​ണി​ക്ക​ണ​മെ​ന്ന്​ ശ്രീ​നാ​രാ​യ​ണ സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്, വി​ശ്വാ​സ​വ​ഞ്ച​ന, ച​തി എ​ന്നി​വ​യ​ട​ങ്ങി​യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മ്പോ​ൾ കു​റ്റ​വാ​ളി​യെ​യും അ​റ​സ്​​റ്റ്​ ചെ​യ്യേ​ണ്ട​താ​ണ്. ന​ടേ​ശ​​െൻറ വ​സ​തി​യി​ൽ പോ​യി പൊ​ലീ​സ് മൊ​ഴി​യെ​ടു​ത്ത​ത്​ പ​രി​ഹാ​സ്യ​മാ​യി. ക​ണി​ച്ചു​കു​ള​ങ്ങ​ര കോ​ള​ജ് വ​ള​പ്പ് കു​ഴി​ച്ച് മ​ണ​ൽ വി​ൽ​ക്കാ​ൻ ശ്ര​മ​മുള്ളതായി ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nssvellappally nadesan
News Summary - vellappally ndesan-against mk sanu-kerala news
Next Story