Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടത്​ തോൽവിയു​െട...

ഇടത്​ തോൽവിയു​െട ഉത്തരവാദിത്തം പിണറായിക്ക്​ മാത്രമല്ല -വെള്ളാപ്പള്ളി

text_fields
bookmark_border
Vellappally-Natesan
cancel

ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാജയത്തിൻെറ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിൽ മാത്രം ആരോപിക്കുന്നത് ശരിയ ല്ലെന്ന്​ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയിൽ​ ഇടത്​ മുന്നണിക്ക്​ കൂട്ടുത്തരവാദിത്തം ഉണ്ട്​. മുന്നണിക്ക് തിരിച്ചുവരാൻ കഴിയണമെങ്കിൽ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ശബരിമലയിൽ യുവതി പ്രവേശനം പാടില്ലെന്ന നിലപാടാണ്​ എസ്.എൻ.ഡി.പി യോഗത്തിനുള്ളത്​. സുപ്രീംകോടതി വിധി നടപ്പാക്കിയതിൽ സർക്കാറിന്​ വീഴ്​ച പറ്റി. എന്നാൽ ആ വീഴ്​ച മുഖ്യമന്ത്രിയിൽ മാത്രം ആരോപിക്കുന്നത്​ തെറ്റാണ്​. നവോത്ഥാനമൂല്യ സംരക്ഷണത്തിനാണ്​ വനിതാ മതിൽ സംഘടിപ്പിച്ചത്​. രാഷ്​ട്രീയത്തിനും മതത്തിനും സമുദായത്തിനും അതീതമായി നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പാണ് ഇതുകൊണ്ട് ലക്ഷ്യമിട്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sndpvellappally natesankerala newsLDF Failure
News Summary - Vellappally Natesan's comments on LDF Failure -Kerala News
Next Story