Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തത് വിവാദമാക്കേണ്ട -വെള്ളാപ്പള്ളി

text_fields
bookmark_border
മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തത് വിവാദമാക്കേണ്ട -വെള്ളാപ്പള്ളി
cancel

ആലത്തൂർ: മുഖ്യമന്ത്രി കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തതിനെ വിവാദമാക്കേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കണം. സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വിട്ടുനിന്നത് ധാർമികതയല്ല. സംസ്ഥാനത്ത് ഇപ്പോൾ പ്രതിപക്ഷമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

പി.എസ്. ശ്രീധരൻപിള്ള  അധ്യക്ഷനായത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ഗ്രൂപ്പുകൾക്ക് അതീതനായി പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vellappally Natesan Support Pinarayi Vijayan -Kerala News
Next Story