Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപിനെ ഇഷ്​ടം –വെള്ളാപ്പള്ളി

text_fields
bookmark_border
ദിലീപിനെ ഇഷ്​ടം –വെള്ളാപ്പള്ളി
cancel
അടൂർ: നല്ല സ്വഭാവനടനായ ദിലീപിനെ തനിക്ക് ഇഷ്​ടമാണെന്നും നടൻ ചെയ്തത് ശരിയോ തെറ്റോ എന്നു കോടതി വിധിക്കട്ടെന്നും എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടൂരിൽ യൂത്ത് മൂവ്മ​െൻറ്​ നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാനലുകൾ ദിലീപിനെ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അടുത്ത്​ ഒരു തിയറ്ററും പൂട്ടി. ഇതിനെക്കാൾ വലിയ കൊടുംഭീകരർ ഉണ്ട്. ഇവർക്കെതിരെ പ്രവൃത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നില്ല. പീഡനവാർത്ത കണ്ട് ജനം മടുക്കുന്നുവെന്നും വെള്ളാപ്പള്ളി ​നടേശൻ പറഞ്ഞു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vellappally Natesan support dileep- Kerala news
Next Story