Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവോത്ഥാന കാലത്ത് മുസ് ലിം, ക്രിസ്ത്യൻ സംഘടനകൾ ഉണ്ടായിരുന്നില്ല -വെള്ളാപ്പള്ളി
text_fieldsbookmark_border
ആലപ്പുഴ: നവോത്ഥാന കാലഘട്ടത്തിൽ മുസ് ലിം, ക്രിസ്ത്യൻ സംഘടനകൾ ഉണ്ടായിരുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക് രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ, ഇരു സമുദായത്തിലും പെട്ടവർ നവോത്ഥാനത്തിന്‍റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലക്കും എം.കെ. മുനീറിനും വർഗീയതയെ കുറിച്ച് പറയാൻ അവകാശമില്ല. മുനീറിന്‍റെ പാർട്ടിയുടെ പേരിൽ തന്നെ വർഗീയതയുണ്ടെന്ന് മുസ് ലിം ലീഗിനെ ലക്ഷ്യമിട്ട് വെള്ളാപ്പള്ളി ആരോപിച്ചു.
വനിതാ മതിൽ വർഗീയ മതിലാണെന്ന വാദം തെറ്റാണ്. വനിതാ മതിൽ വിജയിക്കും എന്ന് കണ്ടപ്പോഴുള്ള ജൽപനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വനിതാ മതിൽ വിഷയത്തിൽ എസ്.എൻ.ഡി.പി ഒറ്റക്കെട്ടാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
