Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈഴവ സമുദായത്തിന്​...

ഈഴവ സമുദായത്തിന്​ ചോദിച്ചു വാങ്ങാൻ അവസരമില്ല -വെള്ളാപ്പള്ളി

text_fields
bookmark_border
Vellappally-Natesan
cancel

ചെറുതോണി: ഈഴവ സമുദായത്തിന് ചോദിച്ചു വാങ്ങാൻ അവസരം ലഭിക്കുന്നില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ ൻ. ഈഴവ സമുദായം കലഹിച്ചു കഴിയുമ്പോൾ മറ്റുള്ളവർ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ് ചെയ്യുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ഇടുക്കി കഞ്ഞിക്കുഴിയിൽ ഗുരുക്ഷേത്രത്തി​​​​െൻറയും എസ്​.എൻ.എൽ.പി സ്​കൂളി​​​​െൻറയും കെട്ടിട നിർമാണ ശിലാസ്​ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sndpvellappally natesankerala newsmalayalam news
News Summary - Vellappally Natesan SNDP -Kerala News
Next Story