Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എൻ.ഡി.പി യോഗവും...

എസ്.എൻ.ഡി.പി യോഗവും ശിവഗിരിയും തമ്മിൽ പൊക്കിൾക്കൊടി ബന്ധം –വെള്ളാപ്പള്ളി 

text_fields
bookmark_border
എസ്.എൻ.ഡി.പി യോഗവും ശിവഗിരിയും തമ്മിൽ പൊക്കിൾക്കൊടി ബന്ധം –വെള്ളാപ്പള്ളി 
cancel
ഹ​രി​പ്പാ​ട്: എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​വും ശി​വ​ഗി​രി​യും ത​മ്മി​ൽ പൊ​ക്കി​ൾ​ക്കൊ​ടി ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ചേ​പ്പാ​ട് യൂ​നി​യ​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​​െൻറ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
ശി​വ​ഗി​രി മ​ഠ​ത്തി​​െൻറ അ​ടി​ത്ത​റ​യി​ൽ​നി​ന്നാ​ണ്​ യോ​ഗം വ​ള​രേ​ണ്ട​ത്. ശി​വ​ഗി​രി മ​ഠ​മാ​ണ് ആ​ത്മീ​യ​നേ​തൃ​ത്വം. എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​മി​ല്ലാ​ത്ത ശി​വ​ഗി​രി എ​ങ്ങ​നെ​യു​ണ്ടാ​കും. ര​ണ്ടി​​െൻറ​യും സൃ​ഷ്​​ടി ഗു​രു​വാ​ണ്. അ​റ്റു​പോ​കാ​തെ ഈ ​ബ​ന്ധം ഇ​പ്പോ​ൾ കൂ​ട്ടി​യോ​ജി​പ്പി​ച്ച്​ ഒ​ന്നി​ച്ചു​പോ​കു​മ്പോ​ഴാ​ണ് സം​ഘ​ട​ന​ക്കും സ​മു​ദാ​യ​ത്തി​നും പു​തി​യ ഊ​ർ​ജ​വും ഉ​ണ​ർ​വു​മു​ണ്ടാ​കു​ന്ന​തെന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivagirivellappally natesankerala newsmalayalam news
News Summary - Vellappally Natesan On Sivagiri-Kerala News
Next Story