Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തില്‍ നടക്കുന്നത് വോട്ട് ബാങ്കുകള്‍ക്ക് വേണ്ടിയുള്ള ഭരണം -വെള്ളാപ്പള്ളി
text_fieldsbookmark_border
പത്തനാപുരം: വോട്ട് ബാങ്കുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പത്തനാപുരം യൂനിയെൻറ നേതൃത്വത്തില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എക്കാലവും ഈഴവ സമുദായവും പിന്നാക്ക വിഭാഗങ്ങളും അവഗണനയാണ് നേരിടുന്നത്. ന്യൂനപക്ഷങ്ങള്‍ സംഘടിത വോട്ട് ബാങ്കായി മാറിയിരിക്കുന്നു. പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കേരള രാഷ്ട്രീയം അടിമപ്പെെട്ടന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
