Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃക്കാക്കരയിൽ സ്ഥാനാർഥികളല്ല, സഭയാണ് താരം -വെള്ളാപ്പള്ളി
text_fieldsbookmark_border
Listen to this Article
ചേർത്തല: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ സ്ഥാനാർഥികളല്ല, സഭയാണ് താരമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ, വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ സന്ദർശിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ചുകഴിയുമ്പോൾ സഭയെ താഴെവെച്ച് സ്ഥാനാർഥികളെ മുന്നിലേക്കു കൊണ്ടുവരുമായിരിക്കും. ലവ് ജിഹാദ് ഉണ്ടെന്നത് നേരുതന്നെയാണ്. കേരളത്തിലുമുണ്ട്. കുടുംബത്തോടെ മതപരിവർത്തനം നടത്തുന്ന സംഭവങ്ങളുമുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

