Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​സ്.​എ​ൻ...

എ​സ്.​എ​ൻ ട്ര​സ്​​റ്റ്: വെള്ളാപ്പള്ളി നടേശൻ പാനലിന് സമ്പൂർണ വിജയം

text_fields
bookmark_border
എ​സ്.​എ​ൻ ട്ര​സ്​​റ്റ്: വെള്ളാപ്പള്ളി നടേശൻ പാനലിന് സമ്പൂർണ വിജയം
cancel

ചേ​ർ​ത്ത​ല: എ​സ്.​എ​ൻ ട്ര​സ്​​റ്റി​െൻറ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചേ​ർ​ത്ത​ല റീ​ജ​നി​ൽ 3(ഇ) ​കാ​റ്റ​ഗ​റി​യി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ന​യി​ക്കു​ന്ന ഔ​ദ്യോ​ഗി​ക പാ​ന​ലി​ന് സ​മ്പൂ​ർ​ണ വി​ജ​യം. 45 പ്ര​തി​നി​ധി​ക​ളെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​തി​ർ​പ​ക്ഷ​ത്തു​നി​ന്ന്​ മൂ​ന്നു​പേ​രാ​ണ് മ​ത്സ​രി​ച്ച​ത്. ആ​കെ​യു​ള്ള 6151 വോ​ട്ട​ർ​മാ​രി​ൽ 3608 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. 58.65 ശ​ത​മാ​ന​മാ​ണ് പോ​ളി​ങ്.

ആ​കെ​യു​ള്ള 10 മേ​ഖ​ല​യി​ൽ എ​ട്ടി​ട​ത്തും ഒൗ​ദ്യോ​ഗി​ക പാ​ന​ൽ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

ചേ​ർ​ത്ത​ല​യി​ലും കൊ​ല്ല​ത്തും മാ​ത്ര​മാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. 3(ഡി) ​കാ​റ്റ​ഗ​റി​യി​ലേ​ക്കു​ള്ള ​െത​ര​ഞ്ഞെ​ടു​പ്പ് 26ന് ​ചേ​ർ​ത്ത​ല എ​സ്.​എ​ൻ കോ​ള​ജി​ൽ ന​ട​ക്കും. 224 പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. ഒൗ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രെ 92 പേ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ട്.

എ​തി​രാ​യി പ​ത്രി​ക സ​മ​ർ​പ്പി​ച്ച 23 പേ​ർ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappally nadeshansn trust
Next Story