Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവോത്ഥാന മൂല്യങ്ങൾ...

നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കണം - വെള്ളാപ്പള്ളി

text_fields
bookmark_border
നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കണം - വെള്ളാപ്പള്ളി
cancel

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കേണ്ടത് അനിവാര്യമാണെന്ന്​ എസ്​.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള് ളാപ്പള്ളി നടേശൻ. ഇന്നത്തെ കാലത്ത്​ വർഗ്ഗീയത പടരാനുള്ള സാധ്യത കൂടുതലായിരിക്കുകയാണ്​. അത്​ തടയാൻ ഓരോ ജില്ലകളിലും നവോത്ഥാന സംഗമങ്ങൾ നടത്തും. അതിനു വേണ്ടി അടുത്ത 11 ന് വീണ്ടും ജനറൽ ബോഡി ചേരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നവോത്ഥാന സംഗമം നടത്തുന്നതിന്​ രാഷ്ട്രീയ മാനം കാണേണ്ടതില്ല. സംഗമത്തിലേക്ക്​ എൻ.എസ്.എസ് വന്നാൽ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappallikerala newsmalayalam newsRenaissance
News Summary - Vellappalli on Renaissance - Kerala News
Next Story