Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതു പരാജയ കാരണം...

ഇടതു പരാജയ കാരണം ന്യൂനപക്ഷങ്ങൾ –വെള്ളാപ്പള്ളി

text_fields
bookmark_border
ഇടതു പരാജയ കാരണം ന്യൂനപക്ഷങ്ങൾ –വെള്ളാപ്പള്ളി
cancel
രാ​ജാ​ക്കാ​ട്: കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷം നേ​രി​ട്ട തി​രി​ച്ച​ടി​ക്ക്​ കാ​ര​ണം ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​ണെ​ന ്ന്​ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഒ​രു​കാ​ല​ത്തും ബി.​ജെ.​പി കേ​ന് ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്ത​രു​തെ​ന്ന് ചി​ന്തി​ക്കു​ന്ന മു​സ്​​ലിം​ക​ളും ക്രി​സ്ത്യാ​നി​ക​ളു​മാ​ണ്​ ഇ​ട​തു​പ​ക്ഷം തോ​ൽ​ക്കാ​നും കോ​ൺ​ഗ്ര​സ്​ ജ​യി​ക്കാ​നും കാ​ര​ണം.

എ​ൻ.​ആ​ർ സി​റ്റി​യി​ൽ ശ്രീ​നാ​രാ​യ​ണ ധ​ർ​മ​വി​ചാ​ര യ​ജ്ഞ​ത്തി​​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജാ​തി​യു​ടെ പേ​രി​ൽ നീ​തി ന​ഷ്​​ട​പ്പെ​ട്ട​പ്പോ​ഴാ​ണ് എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ഉ​ണ്ടാ​യ​ത്.

എ​ല്ലാ മേ​ഖ​ല​യി​ലും പ​ങ്കാ​ളി​ത്ത​വും തു​ല്യ​നീ​തി​യും ന​ട​പ്പാ​ക്കി​യാ​ൽ ജാ​തി​ചി​ന്ത ഉ​ണ്ടാ​കി​ല്ല. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തെ ഹൈ​ജാ​ക് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.യൂ​നി​യ​​െൻറ ഗു​രു​ഭ​വ​നം പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും ന​ട​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vellapally Natesan
News Summary - vellapally natesan
Next Story