Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളാപ്പള്ളി നടേശൻ...

വെള്ളാപ്പള്ളി നടേശൻ രജതജൂബിലി ആഘോഷങ്ങൾക്ക്​ ഉജ്ജ്വല തുടക്കം

text_fields
bookmark_border
വെള്ളാപ്പള്ളി നടേശൻ രജതജൂബിലി ആഘോഷങ്ങൾക്ക്​ ഉജ്ജ്വല തുടക്കം
cancel
camera_alt

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി-എസ്.എൻ ട്രസ്​റ്റ്​ സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കുന്നതി​െൻറ ആഘോഷങ്ങളുടെയും സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെയും ഉദ്‌ഘാടന വേളയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉപഹാരം നൽകുന്നു

ചേ​ർ​ത്ത​ല: എ​ൻ.​എ​ൻ.​ഡി.​പി യോ​ഗ​ത്തി​െൻറ​യും എ​ൻ.​എ​ൻ ട്ര​സ്​​റ്റി​െൻറ​യും നേ​തൃ​പ​ദ​വി​യി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ര​ജ​ത​ജൂ​ബി​ലി പി​ന്നി​ട്ട​തി​െൻറ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​ജ്ജ്വ​ല തു​ട​ക്കം.

ചേ​ർ​ത്ത​ല എ​സ്.​എ​ൻ കോ​ള​ജ്​ മൈ​താ​നി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശി​വ​ഗി​രി മ​ഠം ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്​​റ്റ്​ പ്ര​സി​ഡ​ൻ​റ്​ സ്വാ​മി സ​ച്ചി​താ​ന​ന്ദ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര സ​ഹ​മ​ന്ത്രി​മാ​രാ​യ വി. ​മു​ര​ളീ​ധ​ര​ൻ, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി, ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കെ. ​സു​രേ​ന്ദ്ര​ൻ, യോ​ഗം പ്ര​സി​ഡ​ൻ​റ്​ ഡോ. ​എം.​എ​ൻ. സോ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vellapally Natesan
News Summary - Vellapally Natesan
Next Story