Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പ്ലാസ്റ്റിക്ക്’ റോഡിൽ...

‘പ്ലാസ്റ്റിക്ക്’ റോഡിൽ വാഹനങ്ങൾ ചീറിപ്പായും!

text_fields
bookmark_border
‘പ്ലാസ്റ്റിക്ക്’ റോഡിൽ വാഹനങ്ങൾ ചീറിപ്പായും!
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ റോ​ഡ്​ നി​ർ​മാ​ണ​ത്തി​ന്​ പ്ലാ​സ്റ്റി​ക്​ പാ​ഴ്​​വ​സ്​​തു ഉ​പ​യോ​ഗ​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ നേ​ട്ടം. ക​ഴി​ഞ്ഞ പ​ത്ത്​ വ​ർ​ഷ​ത്തി​നി​ടെ പൊ​ടി​ച്ച്​ ത​രി​യാ​ക്കി മാ​റ്റി​യ പ്ലാ​സ്റ്റി​ക്​ പാ​ഴ് വ​സ്തു​ക്ക​ൾ (ഷ്രെ​ഡ​ഡ്​ പ്ലാ​സ്റ്റി​ക്) ഉ​പ​യോ​ഗി​ച്ച്​ നി​ർ​മി​ച്ച​ത്​ 7,249 കി​ലോ മീ​റ്റ​ർ റോ​ഡ്. മ​ണ്ണി​നും മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തി​നും ഭീ​ഷ​ണി​യാ​യ പ്ലാ​സ്റ്റി​ക്​ പാ​ഴ്​ വ​സ്തു​ക്ക​ളെ പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ൽ​പ​ന്ന​മാ​ക്കി പു​ന​രു​പ​യോ​ഗി​ക്കു​ന്ന​തി​ൽ വി​ജ​യ​ക​ര​മാ​യ മാ​തൃ​ക​യാ​ണ്​ സം​സ്ഥാ​നം കാ​ഴ്ച​വെ​ച്ച​ത്.

ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ​വും പ്ലാ​സ്റ്റി​ക്​ മാ​ലി​ന്യ​ങ്ങ​ളു​ടെ സു​സ്ഥി​ര പ​രി​പാ​ല​ന​വും ശ​ക്​​തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്​ പാ​ഴ് വ​സ്തു​ക്ക​ൾ പൊ​ടി​ച്ച്​ റോ​ഡ്​ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ക്കാ​യി പു​ന​​രു​പ​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ 2019ലാ​ണ്​ ക്ലീ​ൻ കേ​ര​ള ക​മ്പ​നി തു​ട​ക്കം കു​റി​ച്ച​ത്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ഹ​രി​ത ക​ർ​മ സേ​ന, റി​സോ​ഴ്​​സ്​ റി​ക്ക​വ​റി ഫെ​സി​ലി​റ്റി​ക​ൾ (ആ​ർ.​ആ​ർ.​എ​ഫ്), മെ​റ്റീ​രി​യ​ൽ ക​ല​ക്ഷ​ൻ ഫെ​സി​ലി​റ്റി​ക​ൾ (എം.​സി.​എ​ഫ്) എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച്​ പൊ​ടി​ച്ച പ്ലാ​സ്റ്റി​ക്​ റോ​ഡ്​ നി​ർ​മാ​ണ​ത്തി​നും മ​റ്റും വി​ത​ര​ണം ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ്​ ക​മ്പ​നി ന​ട​പ്പാ​ക്കി​വ​രു​ന്ന​തെ​ന്ന്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജി.​കെ. സു​രേ​ഷ്​ കു​മാ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plasticShredded PlasticsroadEco-friendly
News Summary - Vehicles speed on 'plastic' roads! 7,249 km built using 3,709 metric tons of shredded plastic in Kerala
Next Story