Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐയുടെ വീട്ടുമുറ്റത്തെ വാഹനങ്ങള്‍ക്ക് തീവെച്ചു

text_fields
bookmark_border
ഡോഗ് സ്ക്വാഡും ശാസ്ത്രീയ പരിശോധന സംഘവും തെളിവെടുപ്പ് നടത്തി
എസ്.ഐയുടെ വീട്ടുമുറ്റത്തെ വാഹനങ്ങള്‍ക്ക് തീവെച്ചു
cancel
camera_alt

വട്ടക്കാല ഷാജഹാ​െൻറ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍

പത്തനാപുരം: പൊലീസുകാര​െൻറ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങള്‍ അഗ്​നിക്കിരയാക്കിയതായി പരാതി. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാ​െൻറ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീയിട്ട് നശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചയാണ്​ സംഭവം.

കാറി​െൻറ അലാറം അടിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ബൈക്ക് പൂർണമായും കാറി​െൻറ മുന്‍ഭാഗവും കത്തി നശിച്ചു.

പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ശാസ്ത്രീയ പരിശോധന സംഘവും തെളിവെടുപ്പ് നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vehicles in the backyard of the policeman were set on fire
Next Story