Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനമോഷ്ടാക്കൾ പിടിയിൽ
text_fieldsbookmark_border
പ്രതികൾ
കോതമംഗലം: നെല്ലിക്കുഴി കാപ്പുച്ചാലിൽ ഷെമീറിെൻറ ഉടമസ്ഥതയിൽ ആശുപത്രിപ്പടിക്ക് സമീപമുള്ള മേഘ മോട്ടോഴ്സിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പാസഞ്ചർ ഓട്ടോറിക്ഷ ശനിയാഴ്ച പുലർച്ച മോഷ്ടിച്ച നാടുകാണി കുന്നുംപുറത്ത് രമീഷ് (33), ചെറുവട്ടൂർ ബാലനിവാസ് ദിലീഷ് (43) എന്നിവരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച മോഷ്ടിച്ച വാഹനവുമായി മൂവാറ്റുപുഴ ഭാഗത്ത് ഇവർ എത്തിയതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ പൊലീസെത്തി പ്രതികളെ പിടികൂടി വാഹനം കണ്ടെടുത്തു. എസ്.ഐമാരായ ശ്യാംകുമാർ, ലിബു, എ.എസ്.ഐ നിജു ഭാസ്കർ, ബിനു വർഗീസ് പൊലീസുകാരായ ഷിയാസ്, ജിതേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതി പ്രതി
Next Story

