Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹന മോഷ്​ടാവ് വീരപ്പൻ...

വാഹന മോഷ്​ടാവ് വീരപ്പൻ റഹീം കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
Vehicle thief Veerappan Rahim arrested with cannabis
cancel
camera_alt

വീരപ്പൻ റഹീം

പ​ര​പ്പ​ന​ങ്ങാ​ടി: എ​ക്സൈ​സ് തേ​ഞ്ഞി​പ്പ​ലം, പെ​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ്​​ടാ​വും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ ഒ​ള​ക​ര സ്വ​ദേ​ശി പാ​റ​ക്കാ​ട്ട് എ​റാ​ട്ട് വീ​ട്ടി​ൽ അ​ബ്​​ദു​റ​ഹീം എ​ന്ന വീ​ര​പ്പ​ൻ റ​ഹീ​മി​നെ (54) 12 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി.

മ​ല​പ്പു​റം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ക​ഞ്ചാ​വ് മൊ​ത്ത​വി​ത​ര​ണം വീ​ര​പ്പ​ൻ റ​ഹീ​മും കൂ​ട്ടാ​ളി​ക​ളു​മാ​ണെ​ന്ന വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ്​ പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖും സം​ഘ​വും ദേ​ശീ​യ​പാ​ത 17ലെ ​പ​ടി​ക്ക​ലി​ൽ പി​ടി​കൂ​ടി​യ​ത്. ര​ണ്ടു കാ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

മു​മ്പ് നാ​ട​ൻ തോ​ക്ക് നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്ത​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ മോ​ഷ്​​ടി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്. പി​ടി​ച്ച ക​ഞ്ചാ​വി​ന് മൂ​ന്നു ല​ക്ഷം വി​ല വ​രും. മ​ല​പ്പു​റം ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ടി. ​ഷി​ജു​മോ​​ന്‍ ഉൾപ്പെടെയുള്ള ഓഫിസർമാരും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcannabisVehicle thiefVeerappan Rahim
News Summary - Vehicle thief Veerappan Rahim arrested with cannabis
Next Story